Monday, December 14, 2009


ഒരു നിമിഷാര്‍ഥത്തില്‍ തോന്നിയോരുനരാഗം
ഒരു കനവായി തീരുമോ
പറയുവാന്‍ വയ്യെനിക്കെന്നാലും
എന്‍റെ മോഹങ്ങള്‍ സഫലമാകീടുമോ
അലിവിന്‍റെ തിരിനാളം പോലെയാ നിറദീപം
പ്രഭ ചോരിന്ജീടുമോ എന്‍ ജീവനില്‍

No comments: